നാടുകാണി ചുരം പാതയിലെ രാത്രിയാത്രാ നിരോധനം നീക്കി

0

നാടുകാണി ചുരം പാതയില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രിയാത്രാ നിരോധനം നീക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.കനത്ത മഴയെ തുടര്‍ന്ന് വ്യൂ പോയിന്റിന് സമീപം വിള്ളലും മറ്റിടങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണിയും ഉണ്ടായതിനാലാണ് രാത്രി പത്തു മുതല്‍ രാവിലെ ആറുവരെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!