മേപ്പാടിയില്‍ ഇന്ന് 8 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്

0

മേപ്പാടി മേഖലയില്‍ ആന്റിജന്‍ പരിശോധനയില്‍ ഇന്ന് 8 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്. ചൂരല്‍മലയില്‍ 148 പേരെയും മേപ്പാടി സെന്ററില്‍ 69 പേരെയും പരിശോധനക്കു വിധേയമാക്കി. 217 പേരെയാണ് 2 സെന്ററുകളില്‍ പരിശോധിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!