ലയണ്‍സ് ക്ലബ് കര്‍ഷകരെ ആദരിച്ചു

0

വാകേരി ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ചിങ്ങം 1ന് കര്‍ഷകരെ ആദരിച്ചു. ക്ലബ് പരിധിയില്‍ നിന്ന് തിരെഞ്ഞെടുത്ത കര്‍ഷകരെയാണ് ആദരിച്ചത്. മികച്ച കര്‍ഷകനായി പാപ്ലശ്ശേരി ഇഞ്ചയ്ക്കല്‍ കേശവന്‍,മികച്ച ക്ഷീരകര്‍ഷകനായി ആണ്ടൂര്‍ വാളവയല്‍ വിപിന്‍ വര്‍ക്കി,യുവകര്‍ഷകനായി മൂടക്കൊല്ലി തറപ്പില്‍ ടിജോ ടോമി എന്നിവരെയാണ് തിരെഞ്ഞെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!