MananthavadyNewsround ടിവിയും പഠനോപകരണങ്ങളും നല്‍കി By NEWS DESK On Aug 15, 2020 0 Share ചെല്‍സി ഫാന്‍സ് കേരള, പഴഞ്ചേരി ട്രേഡേഴ്സ് എന്നിവര്‍ സംയുക്തമായി സ്വാതന്ത്ര്യദിനത്തില്‍ വാളേരി സ്‌കൂളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് ടിവിയും പഠനോപകരണങ്ങളും ഭക്ഷണകിറ്റും വിതരണം ചെയ്തു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ഷിബി മേക്കര, ബീന ജോണ്‍, അഭിജിത്ത് മരാടി, ഫായിസ്, ഷൈജല്‍, സച്ചിന്‍, ജസ്റ്റിന്‍ നിരവില്‍പുഴ എന്നിവര്‍ പങ്കെടുത്തു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail