47 പേര്‍ക്ക് രോഗമുക്തി

0

വാളാട് സ്വദേശികളായ 33 പേര്‍ (14 പുരുഷന്മാര്‍, 15 സ്ത്രീകള്‍, 4 കുട്ടികള്‍), 4 മാനന്തവാടി സ്വദേശികള്‍, 2 പിലാക്കാവ് സ്വദേശികള്‍, 2 വീതം കമ്പളക്കാട്, മടക്കിമല സ്വദേശികള്‍, നീര്‍വാരം, പേരിയ, അഞ്ചാംമൈല്‍, മീനങ്ങാടി എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും രോഗം ഭേദമായി ആശുപത്രിവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!