കോവിഡ് മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഡി.ഐ.ജി സേതുരാമന്‍ വാളാട് എത്തി

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ ചുമതലകള്‍ പോലീസിന്റെ പരിധിയില്‍ വന്നതോടെ ജില്ലയിലെ കോവിഡ് മേഖലകള്‍ സന്ദര്‍ശിക്കുന്നതിന് ഡി.ഐ.ജി സേതുരാമന്‍ വാളാട് എത്തി. വാളാട് പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അനീഷ് പരമേശ്വരനുമായി  അല്‍പസമയം ചര്‍ച്ച നടത്തി. എസ്എംഎസ് എഎസ്പി ആനന്ദ്, തലപ്പുഴ സി ഐ ജിജേഷ് എന്നിവരോടൊപ്പമാണ്   ഡി ഐ ജി എത്തിയത്

Leave A Reply

Your email address will not be published.

error: Content is protected !!