മാനന്തവാടി ഡിപ്പോയില്‍ നിന്നും നാളെ മുതല്‍ സര്‍വീസ്  പുനരാരംഭിക്കും

0

കോഴിക്കോട്-6, കല്‍പ്പറ്റ-2, പുല്‍പ്പള്ളി-2, സുല്‍ത്താന്‍ബത്തേരി-2,  തിരുനെല്ലി-1, ആനപ്പാറ-1 സര്‍വീസുകളാണ് നാളെ മുതല്‍ മാനന്തവാടി ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുക. കോഴിക്കോട് സര്‍വീസുകള്‍ രാവിലെ 6 മുതല്‍ 11 മണി വരെ.കല്‍പ്പറ്റയില്‍ സിവില്‍ സ്റ്റേഷന്‍,കെഎസ്ആര്‍ടിസി ഡിപ്പോ എന്നിവിടങ്ങളില്‍ മാത്രം സ്റ്റോപ്പുകള്‍.(ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ വന്നാല്‍ സര്‍വീസില്‍ മാറ്റം വരുന്നതാണ്) ഫോണ്‍:04935240640.

Leave A Reply

Your email address will not be published.

error: Content is protected !!