കുപ്പാടി ചെമ്പകപ്പാളിയില്‍ പൊതുകിണര്‍ ഇടിഞ്ഞു താഴ്ന്നു

0

കനത്ത മഴയില്‍ പൊതുകിണര്‍ ഇടിഞ്ഞു താഴ്ന്നു. ബത്തേരി നഗരസഭയില്‍ കുപ്പാടി ചെമ്പക പാളിയിലാണ് നിരവധി കുടുബങ്ങള്‍ ഉപയോഗിക്കുന്ന കിണര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഇടിഞ്ഞു താഴ്ന്നത്. കിണര്‍ താഴ്ന്നതോടെ കുടുംബങ്ങള്‍ കുടിവെള്ള ക്ഷാമത്തിലുമായിരിക്കുകയാണ്

Leave A Reply

Your email address will not be published.

error: Content is protected !!