ബറാക്കയില്‍ ഊര്‍ജ്ജ ഉത്പാദനം ആരംഭിച്ചു

0

അറബ് ലോകത്തെ ആദ്യ ആണവനിലയമായ ബറാക്ക ആണവനിലയത്തില്‍ ഊര്‍ജ്ജ ഉത്പാദനം ആരംഭിച്ചു. 4 ആണവ റിയാക്ടറുകളില്‍ ആദ്യ റിയാക്ടറില്‍ ആണ് ഉത്പാദനം തുടങ്ങിയത്. യുഎഇയുടെ സുസ്ഥിര വൈദ്യുത ഊര്‍ജ്ജ നിര്‍മ്മാണത്തില്‍ കാര്യമായ ചുവടുവെപ്പാണ് ഇത്.

Leave A Reply

Your email address will not be published.

error: Content is protected !!