നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞ് വീണ് ആദിവാസി മരിച്ചു

0

വാളാട് പൂളക്കല്‍ എടത്തന ചന്തുവിന്റെ മകന്‍ കെ.സി.ചന്ദ്രന്‍ (42) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വേദനയെ തുടര്‍ന്ന് കുഴഞ്ഞ് വീണ ചന്ദ്രനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.കൊവിഡ് ടെസ്റ്റ് നടത്താനും തീരുമാനം. ഭാര്യ – ബിന്ദു, മകള്‍ – ശിവനന്ദ

Leave A Reply

Your email address will not be published.

error: Content is protected !!