നിരോധനം ഏര്‍പ്പെടുത്തി

0

കോവിഡ്-19 രോഗവ്യാപന സാഹചര്യം മുന്നില്‍ കണ്ട് വൈത്തിരി പഞ്ചായത്ത് പരിധിയില്‍ വഴിയോര കച്ചവടം,വാഹനങ്ങളില്‍ ഉള്ള അനധികൃത കച്ചവടം,വീടുകള്‍ കയറിയിറങ്ങിയുളള കച്ചവടം എന്നിവ കര്‍ശനമായി നിരോധിച്ചതായി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!