ഹജ്ജ് വിജയകരമായി പൂര്‍ത്തീകരിച്ച് സൗദി ഭരണകൂടം

0

കര്‍ശനമായ സുരക്ഷയും, ക്രമീകരണവുമായിരുന്നു സൗദി ഭരണകൂടം ഒരുക്കിയത്. സാമൂഹിക അകലം പാലിച്ചും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി അനുസരിച്ചുമാണ് ഹാജിമാര്‍ ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ച ആയിരത്തോളം പേരില്‍ ഇരുപതോളം ഹാജിമാര്‍ ഇന്ത്യക്കാരാണ്.ഇതില്‍ രണ്ടു പേര്‍ മലയാളികളമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!