വിമാനത്താവളത്തില്‍ നായകളും രംഗത്തിറങ്ങും

0

യുഎഇ വിമാനത്താവളത്തില്‍ കോവിഡ് രോഗബാധിതരെ കണ്ടെത്താന്‍ ഇനിമുതല്‍ പ്രത്യേകം പരിശീലനം ലഭിച്ച നായകളും രംഗത്തിറങ്ങും. യാത്രക്കാരായ വ്യക്തികളില്‍ നിന്നും ശേഖരിക്കുന്ന സ്രവങ്ങള്‍ നായ്ക്കളെ കൊണ്ട് മണപ്പിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്. പരീക്ഷണം വിജയമായതിനെ തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ഈ രീതി വ്യാപിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.ലോകത്ത് ഈ സംവിധാനം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് യുഎഇ

Leave A Reply

Your email address will not be published.

error: Content is protected !!