അബുദാബിയില്‍ അനുമതി

0

കോവിഡ് നിയന്ത്രണവിധേയമാകുന്നതോടെ അബുദാബിയിലെ റസ്റ്റോറന്റുകളുടെയും കോഫി ഷോപ്പുകളുടെയും പരമാവധി ശേഷിയുടെ 80% പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. എന്നാല്‍ ഷാര്‍ജയില്‍ പൊതു പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും ഉള്ള വിലക്ക് ഓഗസ്റ്റ് 31 വരെ തുടരും.

Leave A Reply

Your email address will not be published.

error: Content is protected !!