സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 പോസ്റ്റീവ്

0

ഇന്ന് നടത്തിയ  ആന്റിജന്‍ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് പോസിറ്റീവ് കണ്ടെത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സ്ഥാപനത്തിലുള്ളവരുടെ സമ്പര്‍ക്ക പട്ടികയില്‍പെട്ടവരാണ് ഇന്ന് കൊവിഡ് 19 പോസിറ്റീവ് ആയിരിക്കുന്നത്. ഇന്ന് 55 പേരുടെ സ്രവമാണ് പരിശോധിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!