ലോകശക്തിയാകാൻ ഇന്ത്യ ആകാശക്കോട്ടയ്ക്ക് കാവലാകാൻ റഫേൽ എത്തി

0

അംബാല : ഇന്ത്യൻ പ്രതിരോധക്കോട്ടയുടെ പുതിയ കാവലാൾ റഫേൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലം അംബാല എയർ ബേസിൽ പറന്നിറങ്ങി. ഫ്രാൻസിൽ നിന്ന് തിങ്കളാഴ്ച പുറപ്പെട്ട 5 റഫേൽ വിമാനങ്ങളാണ് ഭാരതമണ്ണിൽ ഇറങ്ങിയത്. രണ്ട് സുഖോയ് വിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇന്ത്യൻ വ്യോമസേന പുതിയ റഫേൽ വിമാനങ്ങളെ രാജ്യത്തേക്ക് വരവേറ്റത്.

Leave A Reply

Your email address will not be published.

error: Content is protected !!