മാനന്തവാടി നഗരസഭ കടുത്ത നിയന്ത്രണത്തിലേക്ക്

0

തവിഞ്ഞാല്‍, വെള്ളമുണ്ട, എടവക പഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായതോടെ മാനന്തവാടി സമ്പര്‍ക്ക ഭീതിയിലായി. മാനന്തവാടി നഗരസഭ കടുത്ത നിയന്ത്രണത്തിലേക്ക്. ഔദ്യോഗിക തീരുമാനം ഇന്നു വൈകിട്ടോടെ.

Leave A Reply

Your email address will not be published.

error: Content is protected !!