ജില്ലയില്‍ മൂന്നുപേര്‍ക്ക് എലിപ്പനിയും രണ്ടുപേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു.

0

ഇതോടെ ഈമാസം എലിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി. ഈവര്‍ഷം ഇതുവരെ 61 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.രുപേര്‍ രോഗം ബാധിച്ചും നാലുപേര്‍ രോഗലക്ഷണങ്ങളോടെയും മരിച്ചു.ബുധനാഴ്ച ഒരാള്‍ രോഗലക്ഷണങ്ങളോടെയും ചികിത്സതേടി.ഈമാസം ഇതുവരെ 30 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സതേടി…ഈമാസം ഏഴുപേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.

ഈവര്‍ഷം 38 പേര്‍ക്ക് രോഗം ബാധിച്ചു. ബുധനാഴ്ച നാലുപേര്‍ ഡെങ്കിപ്പനിരോഗലക്ഷണങ്ങളോടെയും ചികിത്സതേടി. ……
ഇതോടെ ഈമാസം ഡെങ്കിപ്പനിരോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ 25 ആയി. ബുധനാഴ്ച 5387 പേര്‍ വിവിധ ആശുപത്രികളുടെ ഒ.പി.യില്‍ ചികിത്സതേടി.211 പേര്‍ പനിബാധിച്ചാണ് ചികിത്സ തേടിയത്. 352 പേര്‍ ജലദോഷമടക്കമുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും 36 പേര്‍ വയറിളക്കസംബന്ധമായ രോഗങ്ങള്‍ക്കുമാണ് ചികിത്സ തേടിയത്…

Leave A Reply

Your email address will not be published.

error: Content is protected !!