നേത്ര രോഗ ചികിത്സാ റൂം ഉദ്ഘാടനം ചെയ്തു

0

ദ്വാരക : പാതിരിച്ചാല്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നേത്ര രോഗവിഭാഗത്തിന്റെ ചികിത്സാ റൂമിന്റെ ഉദ്ഘാടനം   എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഉഷാ വിജയന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ്  നജുമുദ്ദീന്‍ മൂടമ്പത്ത്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍  ആശ മെജോ ,  ജില്‍സണ്‍ തുപ്പുംകര, സി.എം.ഒ ഡോ പി.രാംകുമാര്‍, ഡോ സുരേഷ് കുമാര്‍, ഡോ രേഖ കെ.വി, ഡോ. സിജോ കുര്യാക്കോസ്, സ്ഥാപനത്തിലെ മറ്റു ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!
05:44