വൈറ്റ് ബോര്‍ഡ് പദ്ധതിക്ക് തുടക്കമായി

0

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്ന വൈറ്റ് ബോര്‍ഡ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേപ്പാടി മാനിവയലില്‍ നടന്നു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ സഹിഷ്ണ അദ്ധ്യക്ഷയായിരുന്നു.സര്‍വ്വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എ.അബ്ദുള്‍ അസ്സീസ്, പ്രോഗ്രാം ഓഫീസര്‍മാരായ ഒ.പ്രമോദ്, പി.ജെ.ദിനേശ്, എ.കെ.ഷിബു, വിനോദന്‍ കെ.റ്റി., പ്രദീജ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!