മുഖ്യമന്ത്രിക്ക് സ്വര്‍ണ്ണ ബിസ്‌ക്കറ്റയച്ച് യൂത്ത് ലീഗ്

0

യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിക്ക് പ്രതീകാത്മക സ്വര്‍ണ്ണ ബിസ്‌ക്കറ്റയച്ച് പ്രതിഷേധിച്ചു.പരിപാടി യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സിദ്ധിഖ് ഇ.വി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ടി.അസിസ്,സമദ്,എന്‍.കൊച്ചി ബായി,അബൂട്ടി പുലിക്കാട്,പി മോയി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!