പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

0

ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍.സംഭവം തിരുനെല്ലിയില്‍.കേസില്‍ അപ്പപാറ ചേകാടി കുറുമക്കൊല്ലി കോളനിയിലെ ശശികുമാര്‍(30) നെയാണ് തിരുനെല്ലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.വിജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!