കാട് വെട്ടിത്തെളിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍

0

കെല്ലൂര്‍ റഹ്മ കാരാട്ട്കുന്നിലെ സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കെല്ലൂര്‍-കൊമ്മയാട് റോഡിന്റെ ഇരുവശങ്ങളിലും നിറഞ്ഞ കാടുകള്‍ വെട്ടിമാറ്റി.വാര്‍ഡ് മെമ്പര്‍ കേളോത്ത് സലിം,റഹ്മ പ്രസിഡന്റ് നവാസ് മാസ്റ്റര്‍,സെക്രട്ടറിമാരായ കെ.കെ.ഇബ്രാഹിം,അസൈനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!