ബഷീര്‍ അനുസ്മരണവും പുസ്തകങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു

0

വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും ബഷീര്‍ പുസ്തകങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.പരിപാടിക്ക് ലൈബ്രറി പ്രസിഡന്റ് കെ.കെ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.സഹദേവന്‍ മാസ്റ്റര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ലൈബ്രറി സെക്രട്ടറി എം.ശശി,ഷബീറലി വെള്ളമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!