ഇന്ന് 314 പേര് കൂടി പുതുതായി നിരീക്ഷണത്തിലായി. 246 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3608 ആയി. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 3483 സാമ്പിളുകളില്‍ 2910 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 2843 സാമ്പിളുകള്‍ നെഗറ്റീവും 70 സാമ്പിളുകള്‍ പോസിറ്റീവുമാണ്. 568 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.ഇതുകൂടാതെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 5724 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 4398 സാമ്പിളുകളില്‍ 4359 എണ്ണം നെഗറ്റീവാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.