ബയോഫ്ളോക്ക് മത്സ്യകൃഷി; അപേക്ഷ ക്ഷണിച്ചു

0

ഉള്‍നാടന്‍ മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി ജില്ലയില്‍ ബയോഫ്ളോക്ക് മത്സ്യകൃഷി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സുഭിക്ഷകേരളം പദ്ധതിയില്‍ ബയോഫ്ളോക്ക് പദ്ധതിക്ക് അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ജൂലൈ 5 നകം പൂക്കോടുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 04936 255214.

Leave A Reply

Your email address will not be published.

error: Content is protected !!