നീലിക്കാപ്പ് അത്തിച്ചുവട് റോഡ് ഉദ്ഘാടനം ചെയ്തു. 

0

മേപ്പാടി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് നീലിക്കാപ്പ് അത്തിച്ചുവട് റോഡ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ിംഗ് കമ്മിറ്റി  ചെയര്‍പേഴ്‌സണ്‍ സി സീനത്ത് ഉദ്ഘാടനം ചെയ്തു. 5 ലക്ഷം രൂപ എസ്റ്റിമേറ്റിലാണ് റോഡിന്റെ കോണ്‍ഗ്രീറ്റ് പ്രവൃത്തി നടത്തിയത്. വാര്‍ഡ് കണ്‍വീനര്‍ പി കെ സദാശിവന്‍ അധ്യക്ഷനായിരുന്നു. എ ജയചന്ദ്രന്‍,സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!