പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ മുമ്പില്‍ നഗ്നതാ പ്രദര്‍ശനം മധ്യവസ്‌കന്‍ അറസ്റ്റില്‍ 

0

പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി. മധ്യവസ്‌കനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. നടവയല്‍ വേലിയമ്പം കണ്ണമ്പള്ളിയില്‍ കെ സി എബ്രഹാം(54) ആണ് അറസ്റ്റിലായത്. കേണിച്ചിറ അഡീ.എസ് ഐ സജിയും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കുട്ടിയുടെ മാതാവും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!