കേരളത്തിന്റെ കൊവിഡ് ചികിത്സ പ്രോട്ടോക്കോള്‍ ശാസ്ത്രീയമല്ല; വിമര്‍ശനവുമായി ഡോക്ടര്‍മാര്‍

0

ഹോമിയോ വിവാദത്തിന് പിന്നാലെ സര്‍ക്കാര്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മലേറിയ, എച്ച്.ഐ.വി മരുന്നുകള്‍ക്ക് എതിരെയും വിമര്‍ശനം.ഫലപ്രാപ്തി ലോകാരോഗ്യ സംഘടന തന്നെ തള്ളിയിരിക്കെ ഹൈഡ്രോക്‌സി ക്ലോറോക്കിന്‍ രോഗികള്‍ക്ക് നല്‍കുന്നത് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലെന്നാണ് വിമര്‍ശനം. എന്നാല്‍ ഇവ വിജയകരമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ അവകാശവാദം.

Leave A Reply

Your email address will not be published.

error: Content is protected !!