സംസ്ഥാനത്ത് ഇന്ന് 118പേർക്ക് കോവിഡ്

0

സംസ്ഥാനത്ത് ഇന്ന് 118 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 42 പേർ രോഗമുക്തി നേടി.
കോവിഡ് സ്ഥിരീകരിച്ചവരിൽ 68 പേർവിദേശത്തു നിന്നെത്തിയവരാണ്. 36 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് 13 പുതിയ ഹോട്സ്പോട്ടുകൾ

Leave A Reply

Your email address will not be published.

error: Content is protected !!