ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു

0

പനമരം:നെല്ലിയമ്പം മൈതാനിക്കുന്നിലെ നബീസയുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.വീട്ടിലെ ഷീറ്റും വീട്ടുപകരണങ്ങളും കത്തി നശിച്ചു.മാനന്തവാടി ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കുന്നു.ആളപായമില്ല.

Leave A Reply

Your email address will not be published.

error: Content is protected !!