ഐഎസ്ഒ അംഗീകാരത്തിന്റെ നിറവിൽ താഴെ അരപ്പറ്റ അക്ഷയ

0

കൽപറ്റ: മൂപ്പൈനാട് പഞ്ചായത്തിലെ WYD010 നമ്പർ താഴെ അരപ്പറ്റ അക്ഷയയ്ക്ക് മികവിന്റെ അന്താരാഷ്ട്ര അംഗീകാരമായ ഐഎസ്ഒ 9001:2015 സെർട്ടിഫിക്കേഷൻ ലഭിച്ചു. കാലിഫോർണിയ ആസ്ഥാനമായ അമേരിക്കൻ ഇന്റർനാഷണൽ അക്രഡിറ്റേഷൻ ഓർഗനൈസേഷന്റെ സെർട്ടിഫിക്കേഷൻ ആണ് ലഭിച്ചത്. ബൈജു വി എൻ, ദേവിക എം ആർ എന്നിവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!