പുതപ്പുകള്‍ വിതരണം ചെയ്തു

0

രാഹുല്‍ ഗാന്ധിയുടെ അമ്പതാംപിറന്നാളിനോട് അനുബന്ധിച്ച് ദൊട്ടപ്പന്‍കുളം ജീവകാരുണ്യ സെന്ററില്‍ ചികില്‍സെക്കുത്തന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതപ്പുകള്‍ വിതരണം ചെയ്തു. പരിപാടി ഡിസിസി ജനറല്‍ സെക്രട്ടറി നിസി അഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാബു പഴുപ്പത്തൂര്‍, സിസ്റ്റര്‍ ലിന്‍സി ജോസ്, റ്റിജി ചെറുതോട്ടില്‍, സക്കരി മണ്ണില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!