പൊലിസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

പൊലിസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി പഴേരി സ്വദേശി സാജു(52)ആണ് മരിച്ചത്.ഇടുക്കി മറയൂര്‍ സ്റ്റേഷനിലെ പൊലിസുകാരനാണ്.ഇന്ന് രണ്ടുമണിയോടെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!