ആന്‍സ് മരിയ ജോഷിക്ക് ഒന്നാം റാങ്ക്

0

കണ്ണൂര്‍ സര്‍വ്വകലാശാല ബി.എസ്.സി. സുവോളജിയില്‍ ആന്‍സ് മരിയ ജോര്‍ജിന്  ഒന്നാം റാങ്ക്. കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്  വിദ്യാര്‍ത്ഥിനിയാണ്. കല്ലോടി   കപ്യാര്മലയില്‍  ജോഷിയുടെയും ബീനയുടെയും മകളാണ്.  സഹോദരങ്ങള്‍ അമല്‍,റ്റെസ്ലിന്‍

Leave A Reply

Your email address will not be published.

error: Content is protected !!