ഇ-പാഠശാല ആരംഭിച്ചു

0

കല്‍പ്പറ്റ നഗരസഭയിലെ മാങ്ങാവയല്‍ കോളനിയിലെ പഠന വീട്ടില്‍ ഇ-പാഠശാല ആരംഭിച്ചു.സി.കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് അധ്യക്ഷയായിരുന്നു. വി എം റഷീദ്, സുരേഷ് കുമാര്‍ ,ഗിരിനാഥന്‍ മാസ്റ്റര്‍, രജനി ടീച്ചര്‍ വാര്‍ഡ് കൗണ്‍സിലര്‍ വി ഹാരിസ്, ഉഷ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!