വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ധര്‍ണ സംഘടിപ്പിച്ചു.

0

ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ധര്‍ണ സംഘടിപ്പിച്ചു. പ്രവാസികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി നേതൃത്വത്തില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ധര്‍ണ സംഘടിപ്പിച്ചു. ധര്‍ണ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സി പി മൊയ്തു ഹാജി അധ്യക്ഷനായിരുന്നു. പികെ ആമീന്‍, എം സി ഇബ്രാഹിം ഹാജി, കെ സി സലീം തുടങ്ങിയവര്‍ സംസാരിച്ചു. ലീഗ് ജനപ്രതിനിധികളും ധര്‍ണയില്‍ പങ്കാളികളായി, സാമൂഹിക അകലം പാലിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!