പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി

0

മെയ് 26 മുതല്‍ മെയ് 30 വരെയുള്ള ദിവസങ്ങളില്‍ കണ്ടൈന്‍മെന്റ് സോണുകളിലെ എല്ലാ പെട്രോള്‍ പമ്പുകള്‍ക്കും രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!