വൈദ്യുതി മുടങ്ങും

0

മാനന്തവാടി സെക്ഷനിലെ കണിയാരം, കുറ്റിമൂല, വിളനിലം, പിലാക്കാവ്, പഞ്ചാരക്കൊല്ലി, വട്ടര്‍കുന്ന്, പ്രിയദര്‍ശിനി, മണിയന്‍കുന്ന് എന്നിവിടങ്ങളില്‍ ചൊവ്വഴ്ച  രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
വരുദൂര്‍ സെക്ഷനിലെ വരുദൂര്‍ മില്‍ക്ക് താഴെ വരുദൂര്‍ ഭാഗങ്ങളില്‍  ചൊവ്വഴ്ച  രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി പൂര്‍ണമായോ ഭാഗികമായോ മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ മുണ്ടക്കുറ്റി ഭാഗത്ത് രാവിലെ 9 മുതല്‍ 3 വരെയും മൂണ്‍ലൈറ്റ് ഭാഗത്ത് ഉച്ചയ്ക്ക് 12 മുതല്‍ 6 വരെയും പത്താം മൈല്‍ ഭാഗത്ത് രാവിലെ 9 മുതല്‍ 5 വരെയും ചൊവ്വഴ്ച  പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!