പനമരം നിത്യ മാതാ സഹായ ദേവാലയത്തില്‍ മോഷണം.

0

പനമരം നിത്യ മാതാ സഹായ ദേവാലയത്തില്‍ മോഷണം. 60000 രൂപ മോഷണം പോയതായി പള്ളി വികാരി പറഞ്ഞു. പനമരം പോലീസില്‍ പരാതി നല്‍കിയതായി സെക്രട്ടറി ജോബ് പുളന്തറ അറിയിച്ചു. കുര്‍ബാനയില്ലാത്തതിനാല്‍ ഇന്നലെ വൈകൂന്നേരം 7 മണിക്ക് കൈകാരന്‍ പോയതിനു ശേഷമാണ് മോഷണം നടന്നത്. രാവിലെ വന്നപ്പോഴാണ് പൂട്ട്  പൊളിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. ഡോഗ്‌സ് കോഡും വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തും 

Leave A Reply

Your email address will not be published.

error: Content is protected !!