തോല്‍പ്പെട്ടി അരണപ്പാറയില്‍ കാട്ടാന ആക്രമണം;വീട് തകര്‍ന്നു.

0

അരണപ്പാറ ചോലയില്‍ ആയിഷയുടെ വീടാണ് കാട്ടാന തകര്‍ത്തത്.ആളപായം ഇല്ല.ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു സംഭവം.സംഭവ സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു.സമീപത്തെ കൃഷിയിടങ്ങളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!