വൈദ്യൂതി മുടങ്ങും

0

ഇലെക്ട്രിക്കല്‍ സെക്ഷന്‍ പുല്‍പള്ളിയുടെ പരിധിയിലെ ഇരുളം, മാതമംഗലം, ചുണ്ടകൊല്ലി, മരിയനാട്, അങ്ങാടിശ്ശേരി, മണല്‍വയല്‍, അതിരാറ്റുകുന്ന്, നായര്‍കവല, തൂത്തിലേരി എന്നിവിടങ്ങളില്‍ മെയ് 16ന് (ശനി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു .

പനമരം ഇലെക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാതന്‍കോട്, അമ്മാനി, അമ്മാനി വയല്‍, വാഴമ്പാടി, കൃഷ്ണമൂല, അഞ്ചാണിക്കുന്ന്, ദാസനക്കര, നീര്‍വാരം എന്നിവിടങ്ങളില്‍ മെയ് 16ന്  രാവിലെ 8 മുതല്‍ 5 മണി വരെയും പാടിക്കാംവയല്‍, ചുണ്ടക്കുന്ന്, മൂലവയല്‍ എന്നിവിടങ്ങളില്‍  രാവിലെ 8 മണി മുതല്‍ 5 മണി വരെയും പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചീനീയര്‍ അറിയിച്ചു.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുസ്തഫ മില്‍, ബി.എസ്.എന്‍.എല്‍ പടിഞ്ഞാറത്തറ, പടിഞ്ഞാറത്തറ ടൗണ്‍, പടിഞ്ഞാറത്തറ വില്ലേജ്, ഉസ്മാന്‍ ഡി.ടി.ആര്‍, അയ്യര്‍ ആര്‍ക്കേഡ്, ആനപ്പാറ, നാഗത്തിങ്കല്‍, അരമ്പറ്റക്കുന്ന് എന്നീ പ്രദേശങ്ങളില്‍ മെയ് 16ന് രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യൂതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചീനീയര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!