മാസ്‌ക്കുകള്‍ ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തും
ജില്ലയില്‍ മാസ്‌ക്കുകള്‍ ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ അറിയിച്ചു. ഇത്തരക്കാര്‍ത്തിരെ നിയമാനുസൃതമായ കനത്ത പിഴ ചുമത്തും. റേഷന്‍കടകള്‍,മെഡിക്കല്‍ സ്റ്റോര്‍ എന്നിവടങ്ങളിലെ ജോലിക്കാരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post