ഭക്ഷ്യവസ്തുക്കൾ കൈമാറി
നൂൽപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ജീവനക്കാർ സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ പ്രൊജക്റ്റ് ഡയറക്ടർ പി.സി.മജീദ് പഞ്ചായത്ത് പ്രസിഡൻറ് കെ ശോഭൻ കുമാറിന് കൈമാറുന്നു. വി.ടി.വിനോദ്, എസ്.ബിജു, റോയ് മാത്യു , മനോജ്, ഷീബ ഷാജി , പുഷ്പ ഭാസ്കരൻ എന്നിവർ സമീപം