പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം അന്ത്യോദയ,അന്നയോജന,മുന്‍ഗണനാ കാര്‍ഡുടമകള്‍ക്കുളള ഏപ്രില്‍മാസത്തെ സൗജന്യ റേഷന്‍ അരി വിതരണം 20 മുതല്‍ തുടങ്ങും. മൂന്ന് മാസത്തേക്ക് (ഏപ്രില്‍,മെയ്,ജൂണ്‍) ഒരംഗത്തിന് 5 കിലോഗ്രാം അരി വീതമാണ് ലഭിക്കുക. എല്ലാ എ.എ.വൈ, പി.എച്ച്.എച്ച് കാര്‍ഡുടമകള്‍ക്കും(മഞ്ഞ,പിങ്ക്) അവരരവരുടെ റേഷന്‍കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുളള റേഷന്‍കടകളില്‍ നിന്നാണ് അരി ലഭിക്കുകയെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.