കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ നാട്ടു ചന്ത നടത്തും. ഞായറാഴ്ച മുതല്‍ മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 5 മണി വരെ പുല്‍പ്പള്ളി, ബത്തേരി, മീനങ്ങാടി,പനമരം, മാനന്തവാടി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലാണ് നാട്ടുചന്ത നടത്തുന്നത്. ആവശ്യക്കാര്‍ക്ക് മൊത്തമായും ചില്ലറയായും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അവസരമുണ്ട്. വിശദവിവരങ്ങള്‍ക്ക്: 9656347995, 9074026265, 7356166881, 9656224271, 9656495737.
Sign in
Sign in
Recover your password.
A password will be e-mailed to you.