കര്‍ഷകനെ ആദരിച്ചു

0

പുല്‍പള്ളി: സംസഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 10 ടണ്‍ കപ്പ സംഭാവനയായി നല്‍കി മാതൃകയായ കര്‍ഷകന്‍ റോയി കവളകാടിനെ വയനാട് സിറ്റി ക്ലബ് ആദരിച്ചു.ഓരോ കര്‍ഷകര്‍ക്കും അഭിമാനമാണ് ഈ പ്രവര്‍ത്തിയെന്നു വയനാട് സിറ്റി ക്ലബ് ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ബെന്നി മാത്യു, സി.ഡി. ബാബു, ശ്രാവണ്‍ സിറിയക്ക് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!