250 ലിറ്റര്‍ വാഷ് പിടികൂടി

0

വൈത്തിരി ചാരിറ്റിയോട് ചേര്‍ന്ന പ്രദേശത്തു നിന്നും 250 ലിറ്റര്‍ വാഷ് പിടികൂടി.വൈത്തിരി സബ് ഇന്‍സ്‌പെക്ടര്‍ ജിതേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഷ് പിടികൂടിയത്.ആളൊഴിഞ്ഞ പുറംപോക്ക് ഭൂമിയില്‍ നിന്നുമാണ് വാഷ് കണ്ടെടുത്തത്

Leave A Reply

Your email address will not be published.

error: Content is protected !!