കുടിവെള്ളം ലഭ്യമാക്കും

0

ജില്ലയില്‍ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ സംവിധാനം ഒരുങ്ങി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യൂ ദാസ് നോഡല്‍ ഓഫീസറാണ്. 9447397108 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!