ഭിന്നശേഷിക്കാര്‍ക്ക് കരിയര്‍ ശില്‍പശാല നടത്തി.

0

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വയനാട് മുസ്ലീം ഓര്‍ഫനേജ് ഡഫ് & ഡംമ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന കരിയര്‍ ശില്‍പശാല സംഘടിപ്പിച്ചു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പി.കെ.സുമയ്യ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്‍.രവികുമാര്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ അദ്ധ്യാപകരായ കെ.കെ.റഫീഖ്,പി.നുഹുമാന്‍,ഇ.ടി.റിഷാദ് എംപ്ലോയ്മെന്റ് ഓഫീസര്‍ കെ.ആലിക്കോയ,ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ജെ.അനുമോദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!